മഞ്ജുവിന് നേരെ ജി സുധാകരനും രംഗത്ത്. വനിതാ മതിലിൽ കുഴപ്പമുണ്ടെന്ന് മഞ്ജുവിനെ തോന്നുന്നത് മഞ്ജുവിനെ കണ്ണാടിയുടെ കുഴപ്പമാണെന്ന് ജി സുധാകരൻ പറഞ്ഞു. എംഎം മണിക്കും മേഴ്സിക്കുട്ടിയമ്മയ്ക്കും ശേഷമാണ് ജി സുധാകരനും രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്. തൻറെ അറിവില്ലായ്മകൊണ്ടാണ് വനിതാ മതിലിനെപിന്തുണച്ചതെന്ന് മഞ്ജു തുറന്നു സമ്മതിച്ചിരുന്നു